വാര്‍ഡ് വിവരങ്ങള്‍
🏛️ പട്ടാഴി ഗ്രാമപഞ്ചായത്ത്
വാർഡ് വിവരങ്ങളും ജനപ്രതിനിധികളും
പട്ടാഴി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജനപ്രതിനിധികളുടെയും അവരുടെ ചുമതലകളുടെയും വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ഓരോ വാർഡിനും ബന്ധപ്പെട്ട ജനപ്രതിനിധിയുടെ പേര്, വാർഡ് നമ്പർ, വാർഡിന്റെ പേര്, സ്റ്റാൻഡിംഗ് കമ്മിറ്റി ചുമതല എന്നിവ ഇവിടെ ലഭ്യമാണ്.
കെ ശശി
വാർഡ്: താഴത്ത് വടക്ക്
Development Standing Committee Member
മഞ്ജു റഹിം
വാർഡ്: എച്ച് എസ്
Finance Standing Committee Member
പ്രിയകുമാരി റ്റി
വാർഡ്: ഏറത്ത് വടക്ക്
Welfare Standing Committee Member
ദീപ്തി സുരേഷ്
വാർഡ്: മീനം
Health and Education Standing Committee Chairman
ശുഭാകുമാരി എസ്
വാർഡ്: ദേശസേവിനി
President
ബാബു ഫിലിപ്പോസ്
വാർഡ്: പന്തപ്ലാവ്
Vice President & Chairman Standing Committee for Finance
പ്രീതമോള് എസ്
വാർഡ്: പന്ത്രണ്ട് മുറി
Development Standing Committee Chairman
വിനീത് വില്‍സണ്‍
വാർഡ്: പുളിവിള
Welfare Standing Committee Chairman
സന്തോഷ് കുമാര്‍
വാർഡ്: മൈലാടുംപാറ
Development Standing Committee Member
സുബിന് പി തോമസ്
വാർഡ്: പനയനം
Health and Education Standing Committee Member
സുജാത ബി എസ്
വാർഡ്: ഠൗൺ
Welfare Standing Committee Member
രഞ്ജിത ദിവാകര്‍
വാർഡ്: കന്നിമേൽ
Finance Standing Committee Member
സതീഷ് എസ്
വാർഡ്: നടുത്തേരി
Development Standing Committee Member
ബെന്‍സി തോമസ്
വാർഡ്: തെക്കേത്തേരി
Finance Standing Committee Member
ജിബു ജെ
വാർഡ്: മരുതമൺഭാഗം
Health and Education Standing Committee Member
15 വാർഡുകളിലായി പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെയും അവരുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചുമതലകളുടെയും വിവരങ്ങൾ.