വാര്‍ഷിക പദ്ധതി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ ഗ്രാമപഞ്ചായത്തുകൾ, ഒരു സാമ്പത്തിക വർഷം തങ്ങളുടെ പരിധിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും സമഗ്രമായ രൂപരേഖ