ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പട്ടാഴി. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം- 18.65 ച.കി.മീ, അതിരുകള്‍- കിഴക്ക് : തലവൂര്‍ ഗ്രാമപഞ്ചായത്ത് തെക്ക്: തലവൂര്‍, മൈലം ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ്: കല്ലടയാറ്, മൈലം ഗ്രാമപഞ്ചായത്ത് വടക്ക്: കല്ലടയാറ്, പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് ജനസംഖ്യ- 17718
കൂടുതൽ വായിക്കുക