പുലിക്കുന്നില്‍ പാറ
കൊല്ലം ജില്ലയിലെ പട്ടാഴി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമാണ് പുലിക്കുന്നിൽപാറ. പ്രകൃതിഭംഗിയും ശാന്തതയും ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് വൈകുന്നേരങ്ങൾ ചിലവഴിക്കാൻ പറ്റിയ ഒരിടമാണിത്